പ്രധാന താൾ

തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
 നിക്കോള ടെസ്‌ല
 സിഗ്നൽ (സോഫ്റ്റ്‍വെയർ)
 അണ്ണാമലൈയ്യർ ക്ഷേത്രം

സെർബിയൻ-അമേരിക്കക്കാരനായ ഒരു കണ്ടുപിടിത്തക്കാരനും, വൈദ്യുതി എഞ്ചിനീയറും, മെക്കാനിക്കൽ എഞ്ചിനീയറും, ഭാവി‌കാഴ്ചപ്പാടുള്ളയാളും ഇന്നത്തെ വൈദ്യുതിവിതരണസമ്പ്രദായം പ്രത്യാവർത്തിധാരാവൈദ്യുതി (AC) ആയിത്തീരാൻ മുഖ്യപങ്കുവഹിച്ചയാളും ആയിരുന്നു നിക്കോള ടെസ്‌ല (10 ജൂലൈ 1856 – 7 ജനുവരി 1943). വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന്‌ പ്രധാനസംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്‌ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ്‌ ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന്‌ വഴിതെളിച്ചു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത പട്ടിക തിരഞ്ഞെടുത്ത പട്ടിക
 തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ
 കേരളത്തിലെ തുമ്പികൾ
 ഗ്രാമി ലെജൻഡ് പുരസ്കാരം

തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്. 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 sq mi) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇൻ്റീരിയർ ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. 1937-ൽ തായ്‌വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്‌വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. തുടർന്ന് 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവിൽ കൊണ്ടുവന്നു.


പട്ടിക കാണുക

ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
കാട്ടുചേന
കാട്ടുചേന

ഒരില മാത്രമുള്ള ഒരു സസ്യമാണ് കാട്ടുചേന. ഭൂകാണ്ഡത്തിൽ നിന്നും ഒരു തണ്ട് മാത്രം വളർന്ന് അറ്റത്ത് ഇല രൂപപ്പെടുന്നു, വളർച്ച പൂർത്തിയാകുമ്പോൾ തണ്ട് വാടിക്കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ് ഉണ്ടാവുകയും ചെയ്യുന്നു. വിഷസസ്യമായി കരുതപ്പെടുന്നെങ്കിലും ഇതിന്റെ തണ്ട് തോരനുണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. ഇതിലടങ്ങിയ കാൽസ്യം ഓക്സലേറ്റ് വായിലും അന്നനാളത്തിലും ചൊറിച്ചിലുണ്ടാക്കുകയും അലർജിയുണ്ടാക്കുകയും ചെയ്യുന്നു.

ഛായാഗ്രഹണം: വിജയൻ രാജപുരം
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍
തിരഞ്ഞെടുത്ത ചിത്രങ്ങൾ
"https:https://www.duhocchina.com/baike/index.php?lang=ml&q=പ്രധാന_താൾ&oldid=3822701" എന്ന താളിൽനിന്ന് ശേഖരിച്ചത്
ഭാഷ
🔥 Top keywords: സി.എച്ച്. മുഹമ്മദ്കോയശ്രീനാരായണഗുരുമുഹമ്മദ്പ്രധാന താൾകഥകളിമലയാളംപ്രത്യേകം:അന്വേഷണംചന്ദ്രയാൻ-3മലയാള മനോരമ ദിനപ്പത്രംഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീംനബിദിനംഅഴീക്കോടൻ രാഘവൻലോക പാൽ ദിനംകേസരി എ. ബാലകൃഷ്ണപിള്ളമഹാത്മാ ഗാന്ധിനോട്ടകുമാരനാശാൻജീവപരിണാമംഇന്ത്യൻ പാർലമെൻ്റ് മന്ദിരംഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്മലയാളം അക്ഷരമാലഒ.എൻ.വി. കുറുപ്പ്ഓണംഖുത്ബ് മിനാർമനുഷ്യപരിണാമംകടലുണ്ടി പക്ഷിസങ്കേതംകേരളംഇലക്ട്രോൺആധുനിക കവിത്രയംപ്രകാശസംശ്ലേഷണംവൈക്കം മുഹമ്മദ് ബഷീർമദീനനിപാ വൈറസ്വ്യവസായവിപ്ലവംജില്ലകേരളത്തിലെ നാടൻപാട്ടുകൾഇസ്‌ലാംതെയ്യംകുഞ്ചൻ നമ്പ്യാർരാധിക തിലക്ഖുർആൻസ്വഹാബികൾചെങ്കണ്ണ്തുഞ്ചത്തെഴുത്തച്ഛൻഅബൂബക്കർ സിദ്ദീഖ്‌ബദ്ർ യുദ്ധംഅറബി ഭാഷഗ്രിഗർ മെൻഡൽഇന്ത്യയുടെ ഭരണഘടനകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഋതുഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീംസോഡിയം ഹൈഡ്രോക്സൈഡ്പറയിപെറ്റ പന്തിരുകുലംഓസോൺ പാളിമുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനങ്ങൾചന്ദ്രയാൻ-1ഖലിസ്ഥാൻ പ്രസ്ഥാനംഉപ്പുസത്യാഗ്രഹംകൂടിയാട്ടംസിംഹള ഭാഷജില്ല (ചലച്ചിത്രം)നാടകംസൂര്യഗ്രഹണംഫാത്വിമ ബിൻതു മുഹമ്മദ്വർത്തമാനപ്പുസ്തകംനാഷണൽ സർവ്വീസ് സ്കീംസ്‌മൃതി പരുത്തിക്കാട്കേരള സാഹിത്യ അക്കാദമി പുരസ്കാരംആമിന ബിൻത് വഹബ്സൗരയൂഥംഉത്തോലകംഓട്ടൻ തുള്ളൽകേരളത്തിലെ നാടൻ കളികൾഅബ്ദുൽ മുത്തലിബ്പ്രാചീനകവിത്രയംജാലിയൻവാലാബാഗ് കൂട്ടക്കൊലറബി വിളഇസ്റാഅ് മിഅ്റാജ്ലോകകപ്പ്‌ ഫുട്ബോൾഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറുകൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചന്ദ്രയാൻ-2സഹായം:To Read in Malayalamആട്ടക്കഥആദി ശങ്കരൻഇന്ത്യഉസ്‌മാൻ ബിൻ അഫ്ഫാൻകേരളത്തിലെ ജില്ലകളുടെ പട്ടികമിഥുൻഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾദേശീയ പാൽ ദിനംകേരള നവോത്ഥാനംലൈംഗികബന്ധംമൻഖൂസ്വ് മൗലീദ്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമക്കഡെങ്കിപ്പനികാനഡ