തൗബ

മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ ഒൻപതാം അദ്ധ്യായമാണ്‌ തൌബ (പശ്ചാത്താപം).

അവതരണം: മദീന

സൂക്തങ്ങൾ: 129

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ തൗബ എന്ന താളിലുണ്ട്.
മുൻപുള്ള സൂറ:
അൻഫാൽ
ഖുർആൻഅടുത്ത സൂറ:
യൂനുസ്
സൂറത്ത്(അദ്ധ്യായം) 9

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114


പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ആറു കാര്യങ്ങള്ഉള്ക്കൊള്ളുന്നതാണ് തൗബ.എങ്ങനെ പശ്ചാത്തപിക്കണമെന്ന് ഒരുഗ്രാമീണന് ഖലീഫ അലിയോടു ചോദിച്ചു.ഉത്തരം ഇങ്ങനെയായിരുന്നു:` ആറു കാര്യങ്ങള് ഉള്ക്കൊള്ളുന്നതാണ്തൗബ.(1) സംഭവിച്ചതില് ഖേദമുണ്ടാവുക,(2) നഷ്ടപ്പെട്ട നിര്ബന്ധ ബാദ്ധ്യതകള്നിറവേറ്റുക,(3) ആര്ക്കെങ്കിലും വല്ലതും നല്കാന്ബാദ്ധ്യതയുണ്ടെങ്കില് തിരിച്ചുകൊടുക്കുക,(4) ഉപദ്രവിച്ചിട്ടുണ്ടെങ്കില് ക്ഷമചോദിക്കുക,(5) മനസ്സിനെ അല്ലാഹുവിനുള്ളഅനുസരണയില് ലയിപ്പിക്കുക.(6) അല്ലാഹുവിനുള്ള അനുസരണയുടെ കയ്പ്അതിനെ അനുഭവിപ്പിക്കുക.സംഭവിച്ച കളങ്കങ്ങളെ തുടച്ചുകളഞ്ഞ്,തെളിച്ചം വരുത്തലാണ് തൗബയുടെ വഴി.സര്വവാതിലുകളും അടഞ്ഞാലും തൗബയുടെ വാതില്തുറന്നുകിടക്കും.നമ്മുടെ പശ്ചാതാപം കാത്ത്കൈനീട്ടിയിരിക്കുകയാണ് ദയാലുവായഅല്ലാഹു.ഹൃദയത്തിന്റെ അടപ്പുകള് തുറന്ന്,എല്ലാം ഏറ്റുപറഞ്ഞ് മടങ്ങാനുള്ളവഴിയാണത്. പാപിയേയും പരിശുദ്ധനേയുംസ്നേഹത്തോടെ ഉള്ക്കൊള്ളുന്നഅലിവിന്റെ ആകാശം.ആരെയും അവഗണിക്കുന്നില്ല,ഒന്നും തിരികെ ചോദിക്കുന്നില്ല,പാപങ്ങളുടെ പേരില് ഒന്നു മനസ്സുനൊന്താല് മതി, എല്ലാം മായ്ക്കപ്പെടും.ഒന്ന് കണ്ണു നനഞ്ഞാല്മതി,എല്ലാം മാഞ്ഞുപോകും.എവിടെ വെച്ചും എപ്പോഴും അടുക്കാന്കഴിയുന്ന ആ സ്നേഹനാഥനോടുള്ളനമ്മുടെ ബന്ധം എത്രയുണ്ടെന്ന്നിരന്തരമായി നാം പുനര്വിചാരം നടത്തണം.സുജൂദില് നിന്ന്ഉയരാനാകാത്തത്രയും പാപങ്ങള്ചെയ്തുകൂട്ടിയിട്ടും എന്തേ എന്റെയുംനിങ്ങളുടേയും പ്രാര്ഥനയുടെ സമയമിത്രയുംകുറഞ്ഞുപോകുന്നത്..?.ഓരോ ദിവസത്തേയും പ്രാര്ഥനാനേരങ്ങളില്ഒരിക്കലെങ്കിലും മനസ്സൊന്ന്പിടയുന്നുണ്ടോ...പ്രാര്ഥനമാത്രമല്ല, മനുഷ്യോപകാരപ്രവര്ത്തനങ്ങളും കരുണയുള്ളജീവിതവും പശ്ചാതാപത്തിന്റെവഴികളാണെന്ന് ഖുര്ആന് ഉണര്ത്തുന്നുണ്ട്.

ഉള്ള സൗകര്യങ്ങളിലുള്ള അമിതപ്രതീക്ഷയും ആലസ്യവും വിശ്വാസിയെ എവിടെയാണ്എത്തിക്കുന്നത് എന്നതിന്റെ ജീവൽ മാതൃകകളാണ് കഅബും മുറാറത്തും ഹിലാലും رضي الله عنهم . പറ്റിപ്പോയതിലുള്ള ഖേദം,ഇനിആവർത്തിക്കില്ലെന്നുള്ള ഉറപ്പ്,വീഴ്ചകളിൽനിന്ന് മുക്തമായ പുതിയ ജീവിതരീതി ...ഇവകളാണ് തൗബ സ്വീകരിക്കപ്പെടുവാൻ നാം ഭൂമിയിലൊരുക്കേണ്ടുന്നവ .ബാക്കിയുള്ളത് ആകാശലോകത്തുനിന്ന് റബ്ബ് ചെയ്തുകൊള്ളും

"https:https://www.duhocchina.com/baike/index.php?lang=ml&q=തൗബ&oldid=2551622" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: ബദ്ർ യുദ്ധംആടുജീവിതംപെസഹാ വ്യാഴംമലയാളംപ്രധാന താൾമലയാള മനോരമ ദിനപ്പത്രംആടുജീവിതം (ചലച്ചിത്രം)പ്രത്യേകം:അന്വേഷണംലയണൽ മെസ്സിബദ്ർ ദിനംമുംബൈ ഇന്ത്യൻസ്ഖുർആൻഖലീഫ ഉമർമാലിക് ഇബിൻ ദീനാർ മസ്ജിദ്‌മുഹമ്മദ്മലയാളം അക്ഷരമാലദുഃഖവെള്ളിയാഴ്ചനെപ്പോളിയൻ ബോണപ്പാർട്ട്ബദർ ദിനംറമദാൻവ്യാഴംവിക്കിപീഡിയ:പഞ്ചായത്ത്അൽ ബഖറ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകേരളംപത്ത് കൽപ്പനകൾകാലാവസ്ഥAsthmaഇസ്രയേലും വർണ്ണവിവേചനവുംഅബൂബക്കർ സിദ്ദീഖ്‌ലൈംഗികബന്ധംഅങ്കോർ വാട്ട്ഇസ്‌ലാംതുഞ്ചത്തെഴുത്തച്ഛൻമാലിക് ബിൻ ദീനാർതറാവീഹ്ലൈലയും മജ്നുവുംവധശിക്ഷപെസഹാ (യഹൂദമതം)ജിദ്ദഇസ്റാഅ് മിഅ്റാജ്തബൂക്ക് യുദ്ധംഖൻദഖ് യുദ്ധംസ്വഹാബികൾഉസ്‌മാൻ ബിൻ അഫ്ഫാൻഇന്ത്യയുടെ ഭരണഘടനമോഹിനിയാട്ടംബ്ലെസിപ്രേമലുവിഷുഉഹ്‌ദ് യുദ്ധംമൂസാ നബികുമാരനാശാൻഈസ്റ്റർആനി രാജകഥകളിഹരിതകർമ്മസേനകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾനക്ഷത്രം (ജ്യോതിഷം)ഖാലിദ് ബിൻ വലീദ്ഇസ്ലാമിലെ പ്രവാചകന്മാർഡൽഹി ജുമാ മസ്ജിദ്ബെന്യാമിൻഇന്ത്യൻ പ്രീമിയർ ലീഗ്പ്രാചീനകവിത്രയംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഇബ്രാഹിംമഞ്ഞപ്പിത്തംഈഴവർഭ്രമയുഗംസമസ്ത കേരള ജംഇയ്യത്തുൽ ഉലമസ്വയംഭോഗംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഇന്ത്യപ്രധാന ദിനങ്ങൾസഹായം:To Read in Malayalamമുണ്ടിനീര്റോസ്‌മേരിനാടകംമാതൃഭൂമി ദിനപ്പത്രംഅദിതി റാവു ഹൈദരിമഞ്ഞുമ്മൽ ബോയ്സ്അബൂ ജഹ്ൽരതിമൂർച്ഛപൃഥ്വിരാജ്തങ്കമണി സംഭവംവൈക്കം മുഹമ്മദ് ബഷീർകേരളത്തിലെ ജില്ലകളുടെ പട്ടികയൂട്യൂബ്സൗദി അറേബ്യശ്രീനാരായണഗുരുആർത്തവചക്രവും സുരക്ഷിതകാലവുംമൗലികാവകാശങ്ങൾകുഞ്ചൻ നമ്പ്യാർസ്മിനു സിജോകേരളകലാമണ്ഡലംമഹാത്മാ ഗാന്ധിആഇശജോസ്ഫൈൻ ദു ബുവാർണ്യെ