പ്രധാന താൾ

തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
Crystal Clear action bookmark.png നിക്കോള ടെസ്‌ല
Crystal Clear action bookmark.png സിഗ്നൽ (സോഫ്റ്റ്‍വെയർ)
Crystal Clear action bookmark.png അണ്ണാമലൈയ്യർ ക്ഷേത്രം
Tesla Sarony.jpg

സെർബിയൻ-അമേരിക്കക്കാരനായ ഒരു കണ്ടുപിടിത്തക്കാരനും, വൈദ്യുതി എഞ്ചിനീയറും, മെക്കാനിക്കൽ എഞ്ചിനീയറും, ഭാവി‌കാഴ്ചപ്പാടുള്ളയാളും ഇന്നത്തെ വൈദ്യുതിവിതരണസമ്പ്രദായം പ്രത്യാവർത്തിധാരാവൈദ്യുതി (AC) ആയിത്തീരാൻ മുഖ്യപങ്കുവഹിച്ചയാളും ആയിരുന്നു നിക്കോള ടെസ്‌ല (10 ജൂലൈ 1856 – 7 ജനുവരി 1943). വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന്‌ പ്രധാനസംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്‌ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ്‌ ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന്‌ വഴിതെളിച്ചു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത പട്ടിക തിരഞ്ഞെടുത്ത പട്ടിക
Crystal Clear action bookmark.png തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ
Crystal Clear action bookmark.png കേരളത്തിലെ തുമ്പികൾ
Crystal Clear action bookmark.png ഗ്രാമി ലെജൻഡ് പുരസ്കാരം
Mount Yu Shan - Taiwan.jpg

തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്. 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 sq mi) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇൻ്റീരിയർ ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. 1937-ൽ തായ്‌വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. തുടർന്ന് 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവിൽ കൊണ്ടുവന്നു.

പട്ടിക കാണുക

Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
ഡാർക്ക് ജൂഡി

ഒരു നീലി ചിത്രശലഭമാണ് ചെമ്പൻ വെള്ളിവരയൻ. കേരളം, കർണാടക, മധ്യപ്രദേശ്‌, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി-ഏപ്രിൽ, ജൂൺ, ജൂലൈ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.

ഛായാഗ്രഹണം: Firos AK
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങൾ
"https:https://www.duhocchina.com/wiki/index.php?lang=ml&q=പ്രധാന_താൾ&oldid=3343640" എന്ന താളിൽനിന്ന് ശേഖരിച്ചത്
ഭാഷ
🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രധാന താൾപ്രത്യേകം:അന്വേഷണംകുഞ്ചൻ നമ്പ്യാർതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻചെറുശ്ശേരിവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർമദർ തെരേസഹെലൻ കെല്ലർതോമാശ്ലീഹാചങ്ങമ്പുഴ കൃഷ്ണപിള്ളടി. ശിവദാസമേനോൻചണ്ഡാലഭിക്ഷുകിസുഗതകുമാരിപ്രാചീനകവിത്രയംപി.എൻ. പണിക്കർസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഔദ്യോഗിക വിഭാഗം)കവിത്രയംകേരളംഅവിഭക്ത സമസ്തഇടശ്ശേരി ഗോവിന്ദൻ നായർകെ. അയ്യപ്പപ്പണിക്കർവായനദിനംകേരളത്തിലെ നാടൻ കളികൾപാത്തുമ്മായുടെ ആട്പി. കേശവദേവ്മലയാളംപ്രധാന ദിനങ്ങൾഎ.പി.ജെ. അബ്ദുൽ കലാംരാജൻ കാക്കനാടൻമഹാത്മാ ഗാന്ധിബാല്യകാലസഖിശ്രീനാരായണഗുരുഇന്ത്യയുടെ ഭരണഘടനവിവേകാനന്ദൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകഥകളി