വേദഗ്രന്ഥങ്ങൾ (ഇസ്ലാം)

ഇസ്ലാമികവിശ്വാസപ്രകാരം, മനുഷ്യൻ ഭൂമിയിൽ എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിക്കാൻ വേണ്ടി ഒരു ലക്ഷത്തിൽ പരം പ്രവാചകൻമാരെ അല്ലാഹു (ദൈവം) നിയോഗിക്കുച്ചു. അവരിൽ ചിലർക്ക് വേദഗ്രന്ഥവും നൽകി, അതിൽ നാല് വേദ ഗ്രന്ഥം ഖുർആനിൽ എടുത്ത് പറയുന്നുണ്ട് അതിൽ വിശ്വസിക്കൽ ഒരു വിശ്വാസിയെ സംബന്ധിച്ച് നിർബന്ധമാണ്.

ഖുർആനിൽ പേരെടുത്ത് പറഞ്ഞ വേദഗ്രന്ഥങ്ങൾ

  1. തൗറാത്ത് (തോറ): മൂസ നബിക്ക് (മോശയ്ക്ക്) അവതരിച്ചത്
  2. സബൂർ: ദാവൂദ് നബിക്ക് (ദാവീദിന്) അവതരിച്ചത്
  3. ഇഞ്ചീൽ: ഈസ നബിക്ക്(യേശുവിന്) അവതരിച്ചത്
  4. ഖുർആൻ: മുഹമ്മദ് നബിക്ക് അവതരിച്ചത്
🔥 Top keywords: മുഹമ്മദ്നബിദിനംപ്രധാന താൾമലയാളംപ്രത്യേകം:അന്വേഷണംകഥകളിബദ്ർ യുദ്ധംഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീംമഹാത്മാ ഗാന്ധിഖുർആൻമദീനആമിന ബിൻത് വഹബ്സ്വഹാബികൾമലയാള മനോരമ ദിനപ്പത്രംഇസ്‌ലാംസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)അബൂബക്കർ സിദ്ദീഖ്‌അവിഭക്ത സമസ്തഅബ്ദുൽ മുത്തലിബ്മലയാളം അക്ഷരമാലസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻമുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനങ്ങൾഫാത്വിമ ബിൻതു മുഹമ്മദ്ഉഹ്‌ദ് യുദ്ധംഇസ്റാഅ് മിഅ്റാജ്ചന്ദ്രയാൻ-3മസ്ജിദുന്നബവിഅബൂ താലിബ്അൽ ബഖറഖദീജശ്രീനാരായണഗുരുകേരളംഉമ്മു അയ്മൻ (ബറക)കെ.ജി. ജോർജ്ജ്ചെങ്കണ്ണ്ഖസീദത്തുൽ ബുർദഖലീഫ ഉമർകഅ്ബആഇശഇന്ത്യയുടെ ഭരണഘടനകൊച്ചുത്രേസ്യകുമാരനാശാൻഇസ്‌ലാമിക കലണ്ടർഹലീമ അൽ-സഅദിയ്യകുഞ്ചൻ നമ്പ്യാർവൈക്കം മുഹമ്മദ് ബഷീർപറയിപെറ്റ പന്തിരുകുലംഅലി ബിൻ അബീത്വാലിബ്മൻഖൂസ്വ് മൗലീദ്ഓണംസഹായം:To Read in Malayalamമൂസാ നബിതെയ്യംതുഞ്ചത്തെഴുത്തച്ഛൻഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീംസ്ത്രീ ഇസ്ലാമിൽകേരളത്തിലെ നാടൻപാട്ടുകൾലോക വിനോദസഞ്ചാര ദിനംമക്കഓട്ടൻ തുള്ളൽമസ്ജിദ് ഖുബാസ്വലാഖൻദഖ് യുദ്ധംപ്രാചീനകവിത്രയംധാന്യവിളകൾമക്ക വിജയംകുടുംബശ്രീലോക ഹൃദയ ദിനംഎ.പി.ജെ. അബ്ദുൽ കലാംഇന്ത്യപ്രധാന ദിനങ്ങൾഇബ്രാഹിം ഇബിനു മുഹമ്മദ്ഇബ്രാഹിംഗൂഗിൾനാഷണൽ സർവ്വീസ് സ്കീംഈസാപടയണിസ്വഹീഹുൽ ബുഖാരിമനഃശാസ്ത്രംവെള്ളിക്കെട്ടൻകാനഡനക്ഷത്രം (ജ്യോതിഷം)മഹാഭാരതംവർഗ്ഗം:മുഹമ്മദ് നബിയുടെ ഭാര്യമാർഇസ്ലാമിലെ പ്രവാചകന്മാർമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈവുദുലൈംഗികബന്ധംആസിയഉസ്‌മാൻ ബിൻ അഫ്ഫാൻവർഗ്ഗം:ധാന്യങ്ങൾസി.എച്ച്. മുഹമ്മദ്കോയഋതുമുല്ലപ്പെരിയാർ അണക്കെട്ട്‌മലയാളം വിക്കിപീഡിയനിപാ വൈറസ്സ്‌മൃതി പരുത്തിക്കാട്ആധുനിക കവിത്രയം