ബാക്റ്റീരിയ

പ്രോകാരിയോട്ടിക്ക് ഗണത്തിൽ പെടുന്ന ഏകകോശ ജീവികളാണ് ബാക്റ്റീരിയകൾ(/bækˈtɪəriə/ (audio speaker iconlisten). ഗ്രീക്ക് ഭാഷയിലെ ബാക്റ്റീരിയോൺ (βακτήριον) എന്ന പദത്തിൽ നിന്നാണ് ബാക്റ്റീരിയ എന്ന പേര് ഉത്ഭവിച്ചത്. മർമ്മസ്തരം കൊണ്ടു വേർതിരിക്കപ്പെട്ട വ്യക്തമായ കോശമർമ്മമില്ലാത്ത ജീവികളാണിവ. ഏതാനും മൈക്രോമീറ്ററുകൾ മാത്രം നീളമുള്ള ഇവ ഉരുണ്ടതോ (കോക്കസ്) നീണ്ടതോ (ബാസില്ലസ്) പിരിഞ്ഞതോ (സ്പൈറൽ) ആയ വ്യത്യസ്ത ആകൃതിയിൽ കാണപ്പെടുന്നു. ചില ബാക്റ്റീരിയകൾ ക്ഷയം പോലെയുള്ള മാരക രോഗങ്ങൾക്ക് ഹേതുവാകുന്നുണ്ടെങ്കിലും മറ്റു ചിലവ ഉപകാരപ്രദമായവയാണ്‌ (പാൽ പുളിപ്പിച്ച് തൈരാക്കുന്നത് ലാക്റ്റോബാസിലസുകൾ എന്ന ഇനം ബാക്റ്റീരിയങ്ങളാണ് [2]).

ബാക്റ്റീരിയ
Temporal range: Archean or earlier - സമീപസ്ഥം
Escherichia coli image is 8 micrometres wide.
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
Bacteria
Phyla[1]
  • gram positive/no outer membrane

Actinobacteria (high-G+C)
Firmicutes (low-G+C)
Tenericutes (no wall)

  • gram negative/outer membrane present

Aquificae
Bacteroidetes/Chlorobi
Chlamydiae/Verrucomicrobia
Deinococcus-Thermus
Fusobacteria
Gemmatimonadetes
Nitrospirae
Proteobacteria
Spirochaetes
Synergistetes

  • unknown/ungrouped

Acidobacteria
Chloroflexi
Chrysiogenetes
Cyanobacteria
Deferribacteres
Dictyoglomi
Fibrobacteres
Planctomycetes
Thermodesulfobacteria
Thermotogae

വ്യത്യസ്ത രൂപങ്ങളിൽ കാണപ്പെടുന്ന ബാക്റ്റീരിയകൾ

ബാക്റ്റീരിയയെ കുറിച്ചുള്ള പഠനത്തെ ബാക്റ്റീരിയോളജിയെന്നും പഠനശാഖയെ മൈക്രോബയോളജിയെന്നും അറിയപ്പടുന്നു.

ഒരു ഗ്രാം മണ്ണിൽ 40 മില്ല്യണും ഒരു മില്ലീലിറ്റർ ശുദ്ധജലത്തിൽ ഒരു മില്ല്യൺ ബാക്റ്റീരിയകളും കാണപ്പെടുന്നു. അതായത്, ഭൂമിയിൽ ഏകദേശം 5×1030 ബാക്റ്റീരിയകളുണ്ട്[3].

ചരിത്രംതിരുത്തുക

1676-ൽ ആന്റണി വാൻ ല്യൂവെൻഹോക്ക് (Antonie van Leeuwenhoek) സ്വയം രൂപകല്പന ചെയ്ത സിംഗിൾ ലെൻസ് മൈക്രോസ്കോപ്പിലൂടെ ആദ്യമായി ബാക്റ്റീരിയകളെ നിരീക്ഷിച്ചു. അദ്ദേഹം അവയെ അനിമൽക്യൂൾസ് (animalcules) എന്നു വിളിച്ചു[4]. തുടർന്ന് അദ്ദേഹം നിരീക്ഷണങ്ങൾ റോയൽ സൊസൈറ്റി ഓഫ് ലണ്ടനിൽ പ്രസിദ്ധീകരിച്ചു[5][6][7]. ബാക്റ്റീരിയ എന്ന പേര് മുന്നോട്ടു വെച്ചത് 1838-ൽ ഏൺബെർഗ് (Christian Gottfried Ehrenberg) എന്ന ശാസ്ത്രജ്ഞനാണ്.

ബാകടീരിയയുടെ പരിണാമചരിത്രംതിരുത്തുക

ബാക്ടീരിയയുടെ ഘടനതിരുത്തുക

പദത്തിന്റെ മറ്റ് അർത്ഥങ്ങൾതിരുത്തുക

  • ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ എന്ന ചാർളി ചാപ്ലിൻ ചിത്രത്തിലെ ബാക്റ്റീരിയ എന്ന കാല്പനിക രാജ്യം.
  • ബാക്റ്റീരിയ എന്ന ഉപദ്രവകാരികളായ ചില സോഫ്റ്റ്വെയറുകൾ.
  • ബാക്റ്റീരിഡെ (Bacteriidae) എന്ന ഒരു പ്രത്യേക തരം തെക്കേ അമേരിക്കൻ പ്രാണികുടുംബം.

അവലംബംതിരുത്തുക

  1. "Bacteria (eubacteria)". Taxonomy Browser. NCBI. ശേഖരിച്ചത് 2008-09-10.
  2. "Yogurt Culture Evolves". ശേഖരിച്ചത് 2009-12-11. {{cite web}}: Cite has empty unknown parameters: |month= and |coauthors= (help)
  3. Whitman WB, Coleman DC, Wiebe WJ (1998). "Prokaryotes: the unseen majority". Proceedings of the National Academy of Sciences of the United States of America. 95 (12): 6578–83. Bibcode:1998PNAS...95.6578W. doi:10.1073/pnas.95.12.6578. PMC 33863. PMID 9618454.
  4. Porter JR (1976). "Antony van Leeuwenhoek: tercentenary of his discovery of bacteria". Bacteriological Reviews. 40 (2): 260–9. PMC 413956. PMID 786250.
  5. van Leeuwenhoek A (1684). "An abstract of a letter from Mr. Anthony Leevvenhoek at Delft, dated Sep. 17, 1683, Containing Some Microscopical Observations, about Animals in the Scurf of the Teeth, the Substance Call'd Worms in the Nose, the Cuticula Consisting of Scales". Philosophical Transactions (1683–1775). 14 (155–166): 568–574. doi:10.1098/rstl.1684.0030.
  6. van Leeuwenhoek A (1700). "Part of a Letter from Mr Antony van Leeuwenhoek, concerning the Worms in Sheeps Livers, Gnats, and Animalcula in the Excrements of Frogs". Philosophical Transactions (1683–1775). 22 (260–276): 509–518. doi:10.1098/rstl.1700.0013.
  7. van Leeuwenhoek A (1702). "Part of a Letter from Mr Antony van Leeuwenhoek, F. R. S. concerning Green Weeds Growing in Water, and Some Animalcula Found about Them". Philosophical Transactions (1683–1775). 23 (277–288): 1304–11. doi:10.1098/rstl.1702.0042.

കൂടുതൽ വായനയ്ക്ക്തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണിതിരുത്തുക

"https:https://www.duhocchina.com/baike/index.php?lang=ml&q=ബാക്റ്റീരിയ&oldid=3980969" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംപ്രധാന താൾകഥകളിപ്രത്യേകം:അന്വേഷണംശ്രീനാരായണഗുരുകേരളംമലയാളം അക്ഷരമാലമലയാള മനോരമ ദിനപ്പത്രംവൈക്കം മുഹമ്മദ് ബഷീർമഹാത്മാ ഗാന്ധികുമാരനാശാൻകുഞ്ചൻ നമ്പ്യാർകാലാവസ്ഥക്രിസ്തുമസ്ഇന്ത്യയുടെ ഭരണഘടനതുഞ്ചത്തെഴുത്തച്ഛൻകേരളത്തിലെ നാടൻപാട്ടുകൾകേരളത്തിലെ നദികളുടെ പട്ടികതെയ്യംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതിരുവാതിരകളിഅയ്യങ്കാളിഅമലോദ്ഭവംകേരളീയ കലകൾകാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾലൈംഗികബന്ധംസഹായം:To Read in Malayalamകേരളകലാമണ്ഡലംഎ.പി.ജെ. അബ്ദുൽ കലാംഉള്ളൂർ എസ്. പരമേശ്വരയ്യർബാബരി മസ്ജിദ്‌ഒ.എൻ.വി. കുറുപ്പ്ഛത്തീസ്ഗഢ്കേരളത്തിലെ ജില്ലകളുടെ പട്ടികചട്ടമ്പിസ്വാമികൾവള്ളത്തോൾ നാരായണമേനോൻപ്രാചീനകവിത്രയംഓണംഓട്ടൻ തുള്ളൽകാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾമെറീ അന്റോനെറ്റ്ഇന്ത്യസായുധ സേന പതാക ദിനംകേരളത്തിലെ തനതു കലകൾകേരളത്തിലെ മണ്ണിനങ്ങൾതത്ത്വമസിആധുനിക കവിത്രയംപ്രധാന ദിനങ്ങൾഎയ്‌ഡ്‌സ്‌മൗലികാവകാശങ്ങൾപടയണിനക്ഷത്രം (ജ്യോതിഷം)പറയിപെറ്റ പന്തിരുകുലംസ്ത്രീധന നിരോധന നിയമംചെറുശ്ശേരിജവഹർലാൽ നെഹ്രുവൈലോപ്പിള്ളി ശ്രീധരമേനോൻസിജിസ്മൺഡ് ടാൽബെർഗ്ശബരിമല ധർമ്മശാസ്താക്ഷേത്രംമീറസ്ത്രീധനംസ്വാതിതിരുനാൾ രാമവർമ്മഒപ്പനഅയ്യപ്പൻകേരളത്തിലെ നാടൻ കളികൾമോഹിനിയാട്ടംപി. ഭാസ്കരൻമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.കുഞ്ഞുണ്ണിമാഷ്മുഹമ്മദ്വൈക്കം സത്യാഗ്രഹംമനുഷ്യാവകാശംകേരളചരിത്രംഎം.ടി. വാസുദേവൻ നായർകേരളത്തിലെ വെള്ളപ്പൊക്കം (2018)എം. കുഞ്ഞാമൻകൂടിയാട്ടംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഉപ്പുസത്യാഗ്രഹംയോനിഎഴുത്തച്ഛൻ പുരസ്കാരംകേരള നവോത്ഥാനംതുള്ളൽ സാഹിത്യംചിത്രശലഭംസൗരയൂഥംവിദ്യാലയംശീതങ്കൻ തുള്ളൽസുസ്ഥിര വികസനംവെള്ളിക്കെട്ടൻഅറബി ഭാഷകുര്യാക്കോസ് ഏലിയാസ് ചാവറസുഗതകുമാരിസ്വയംഭോഗംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഡെങ്കിപ്പനിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികശ്രീനിവാസ രാമാനുജൻമാർഗ്ഗംകളിനൂറുസിംഹാസനങ്ങൾ