ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ

ഐ.യു.സി.എൻ. പരിപാലന സ്ഥിതി

ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് (International Union for Conservation of Nature) പ്രകാരം ഒട്ടും ആശങ്കാജനകമല്ലാത്ത അവസ്ഥയുള്ള ജീവിവർഗ്ഗങ്ങളെ ആശങ്കാജനകമല്ലാത്തജീവി വർഗ്ഗങ്ങൾ (Least concern) LC എന്നു വിളിക്കുന്നു.

2001 മുതൽ ഈ വിഭാഗം LC എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ IUCN ഡാറ്റാബേസിലെ 20% ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾക്കും LR/IC എന്ന കോഡ് ആണ് ഉപയോഗിക്കുന്നത്. അതിനു കാരണം 2001-നു മുൻപ് ഈ കാറ്റഗറി "Lower Risk (LR)" കാറ്റഗറിയുടെ ഒരു ഉപവിഭാഗം മാത്രമായിരുന്നു.ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗ വിഭാഗത്തെ ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സിന്റെ "ചുവപ്പ് പട്ടികാ" (Red list) വിഭാഗമായി കണക്കാക്കുന്നില്ല. 14033 ജീവിവർഗ്ഗങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. മനുഷ്യരും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

ഒട്ടും ആശങ്കാജനകമല്ലാത്ത അവസ്ഥയുള്ള ജീവിവർഗ്ഗങ്ങളെ (LC) പച്ച നിറത്തിൽ കാണിച്ചിരിക്കുന്നു

അവലംബംതിരുത്തുക

🔥 Top keywords: പ്രധാന താൾമലയാളംകഥകളിപ്രത്യേകം:അന്വേഷണംഎയ്‌ഡ്‌സ്‌ലോക എയിഡ്സ് ദിനംശ്രീനാരായണഗുരുധന്വന്തരിലൈംഗികബന്ധംകേരളംപഴശ്ശിരാജമലയാളം അക്ഷരമാലകാലാവസ്ഥഇന്ത്യയുടെ ഭരണഘടനഎം.എസ്. സ്വാമിനാഥൻകുഞ്ചൻ നമ്പ്യാർമഹാത്മാ ഗാന്ധിഎ.പി.ജെ. അബ്ദുൽ കലാംതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻതെയ്യംപി. സിറിയക് ജോൺവൈക്കം മുഹമ്മദ് ബഷീർകേരളത്തിലെ നാടൻപാട്ടുകൾകേരളീയ കലകൾഓട്ടൻ തുള്ളൽഛത്തീസ്ഗഢ്കെ.ടി. ജയകൃഷ്ണൻ വധംഎച്ച്.ഐ.വി.എം.എസ്. സുബ്ബുലക്ഷ്മിബിനീഷ് ബാസ്റ്റിൻസുസ്ഥിര വികസനംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംസഹായം:To Read in Malayalamപ്രധാന ദിനങ്ങൾക്രിസ്തുമസ്തിരുവാതിരകളിഇന്ത്യകേരളത്തിലെ തനതു കലകൾഉള്ളൂർ എസ്. പരമേശ്വരയ്യർമൗലികാവകാശങ്ങൾവൈലോപ്പിള്ളി ശ്രീധരമേനോൻവള്ളത്തോൾ നാരായണമേനോൻമോഹിനിയാട്ടംചെറുശ്ശേരികേരളത്തിലെ നദികളുടെ പട്ടികഎം.ടി. വാസുദേവൻ നായർകേരളത്തിലെ ജില്ലകളുടെ പട്ടികമലയാള മനോരമ ദിനപ്പത്രംമില്ലറ്റ്ചട്ടമ്പിസ്വാമികൾജവഹർലാൽ നെഹ്രുശബരിമല ധർമ്മശാസ്താക്ഷേത്രംആധുനിക കവിത്രയംമെറീ അന്റോനെറ്റ്മലയാളചലച്ചിത്രംപി. വത്സലഒ.എൻ.വി. കുറുപ്പ്അയ്യങ്കാളിതത്ത്വമസികേരളകലാമണ്ഡലംപി. ഭാസ്കരൻകേരളത്തിലെ വെള്ളപ്പൊക്കം (2018)ആടുജീവിതംപ്രാചീനകവിത്രയംഎഴുത്തച്ഛൻ പുരസ്കാരംതുള്ളൽ സാഹിത്യംകേരള നവോത്ഥാനംപടയണിഇന്ത്യൻ ഭരണഘടനയുടെ ആമുഖംഅയ്യപ്പൻപറയിപെറ്റ പന്തിരുകുലംഓണംഒപ്പനകൃഷ്ണനാട്ടംകൂടിയാട്ടംകതിവനൂർ വീരൻവക്കം അബ്ദുൽ ഖാദർ മൗലവിമുത്താറികുതിരപെരുന്തച്ചൻഅശോകസ്തംഭംദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ് 2005)ചന്ദ്രയാൻ-3ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികനക്ഷത്രം (ജ്യോതിഷം)മമ്മൂട്ടികുടുംബശ്രീഎസ്.കെ. പൊറ്റെക്കാട്ട്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംഉപ്പുസത്യാഗ്രഹംറോസ്‌മേരിപി. കുഞ്ഞിരാമൻ നായർഭിന്നശേഷിമഞ്ഞപ്പിത്തംകേരളചരിത്രംകാളിദാസൻഇന്ത്യൻ നാഷണൽ കോൺഗ്രസ്ഡെങ്കിപ്പനി