തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ് പരാഗ്വെ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് പരഗ്വെ). കരയാൽ ചുറ്റപ്പെട്ട രണ്ട് തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഒന്നാണിത് (ബൊളീവിയക്കൊപ്പം). പരാഗ്വെ നദിയുടെ തീരത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ തെക്ക്-തെക്ക് പടിഞ്ഞാറ് ദിശകളിൽ അർജന്റീന, കിഴക്ക്-വടക്ക് കിഴക്ക് ദിശകളിൽ ബ്രസീൽ, വടക്ക് പടിഞ്ഞാറ് ദിശയിൽ ബൊളീവിയ എന്നീ രാജ്യങ്ങൾ സ്ഥിതി ചെയ്യുന്നു. അസുൻസിയോൺ ആണ് തലസ്ഥാനം. തെക്കേ അമേരിക്കയുടെ കേന്ദ്രഭാഗത്തായി സ്ഥിതിചെയ്യുന്നതിനാൽ പരഗ്വെയെ "തെക്കെ അമേരിക്കയുടെ ഹൃദയം"(Corazón de América) എന്ന് വിശേഷിപ്പിക്കാറുണ്ട്.

റിപ്പബ്ലിക് ഓഫ് പരഗ്വെ

República del Paraguay
Tetã Paraguáise
Flag of പരഗ്വെ
Flag
Coat of arms of പരഗ്വെ
Coat of arms
ദേശീയ മുദ്രാവാക്യം: Paz y justicia  (in Spanish)
"സമാധാനവും നീതിയും"
ദേശീയ ഗാനം: Paraguayos, República o Muerte  (in Spanish)
Location of പരഗ്വെ
തലസ്ഥാനം
and largest city
Asunción
ഔദ്യോഗിക ഭാഷകൾSpanish, Guaraní[1]
നിവാസികളുടെ പേര്Paraguayan
ഭരണസമ്പ്രദായംConstitutional presidential republic
• President
ഫെർണാൺറൊ ലുഗോ
• Vice President
ഫെഡറിക്കോ ഫ്രാങ്കോ
Independence 
from Spain
• Declared
May 14 1811
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
406,752 കി.m2 (157,048 ച മൈ) (59th)
•  ജലം (%)
2.3
ജനസംഖ്യ
• July 2005 estimate
6,158,000 (101st)
•  ജനസാന്ദ്രത
15/കിമീ2 (38.8/ച മൈ) (192nd)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$28.342 billion (96th)
• പ്രതിശീർഷം
$4,555 (107th)
ജി.ഡി.പി. (നോമിനൽ)2007 (IMF) estimate
• ആകെ
$10.9 billion (112th)
• Per capita
$1,802 (116th)
ജിനി (2002)57.8
high
എച്ച്.ഡി.ഐ. (2007)Decrease 0.755
Error: Invalid HDI value · 95th
നാണയവ്യവസ്ഥGuaraní (PYG)
സമയമേഖലUTC-4
• Summer (DST)
UTC-3
കോളിംഗ് കോഡ്595
ഇൻ്റർനെറ്റ് ഡൊമൈൻ.py

അവലംബം

തിരുത്തുക
  1. Paraguay - Constitution, Article 140 About Languages, International Constitutional Law Project, archived from the original on 2009-12-22, retrieved 2007-12-03 {{citation}}: Check date values in: |accessdate= (help) (see translator's note) Archived 2008-12-05 at the Wayback Machine.


തെക്കേ അമേരിക്ക

അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല

"https:https://www.duhocchina.com/baike/index.php?lang=ml&q=പരഗ്വെ&oldid=3636210" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംജവഹർലാൽ നെഹ്രുരാഹുൽ മാങ്കൂട്ടത്തിൽകഥകളികുമാരനാശാൻപ്രശാന്ത് നായർ.എൻ.ശ്രീനാരായണഗുരുകുഞ്ചൻ നമ്പ്യാർമഹാത്മാ ഗാന്ധികേരളംമലയാളംതുഞ്ചത്തെഴുത്തച്ഛൻഎ.പി.ജെ. അബ്ദുൽ കലാംമാലിന്യ സംസ്ക്കരണംവൈക്കം മുഹമ്മദ് ബഷീർവാരാഹിഎം.ടി. പത്മമുകുന്ദ് വരദരാജൻകൽപാത്തി രഥോത്സവംപറയിപെറ്റ പന്തിരുകുലംഉള്ളൂർ എസ്. പരമേശ്വരയ്യർസുഗതകുമാരിഓട്ടൻ തുള്ളൽകുട്ടികളുടെ ദിനം (ഇന്ത്യ)തെയ്യംചെറുശ്ശേരിഇന്ത്യവൈലോപ്പിള്ളി ശ്രീധരമേനോൻവള്ളത്തോൾ നാരായണമേനോൻചങ്ങമ്പുഴ കൃഷ്ണപിള്ളമലയാളം അക്ഷരമാലപ്രമേഹംഎം.ടി. വാസുദേവൻ നായർമഹാഭാരതംഇന്ത്യയുടെ ഭരണഘടനകേരളീയ കലകൾമോഹിനിയാട്ടംദേശീയ പക്ഷിനിരീക്ഷണ ദിനംചേലക്കര നിയമസഭാമണ്ഡലംചെറുകഥകതിരൂർ മനോജ്‌ വധംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംമഞ്ഞപ്പിത്തംമദർ തെരേസകൂടിയാട്ടംദൈവത്തിന്റെ കണ്ണ്സാലിം അലിപ്രാചീനകവിത്രയംമലയാള മനോരമ ദിനപ്പത്രംആധുനിക കവിത്രയംകേരളത്തിലെ നാടൻ കളികൾതിരുവാതിരകളിവയനാട് ഉരുൾപൊട്ടൽ 2024ശംഖുപുഷ്പംപടയണിവയനാട് ലോക്‌സഭാ നിയോജകമണ്ഡലംശിശുദിനംമുഹമ്മദ്ഓണംവയലാർ രാമവർമ്മധ്രുവദീപ്തികുരീപ്പുഴ ശ്രീകുമാർനാടകംഇന്ത്യയുടെ സ്വാതന്ത്ര്യസമരംഎസ്.കെ. പൊറ്റെക്കാട്ട്ഉറക്കംമുനമ്പംന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ഹ്യൂഗോ ഷാവെസ്കേരളപ്പിറവിനക്ഷത്രം (ജ്യോതിഷം)കേരളത്തിലെ നാടൻപാട്ടുകൾചാക്യാർക്കൂത്ത്വെള്ളിക്കെട്ടൻവാഴഒ.എൻ.വി. കുറുപ്പ്പി. ഭാസ്കരൻപാത്തുമ്മായുടെ ആട്ന്യുമോണിയമൗലികാവകാശങ്ങൾകേരളത്തിലെ ജില്ലകളുടെ പട്ടികകേരള നവോത്ഥാനംശബരിമല ധർമ്മശാസ്താക്ഷേത്രംപ്രധാന ദിനങ്ങൾഇന്ദിരാ ഗാന്ധികേരളത്തിലെ പാമ്പുകൾതുള്ളൽ സാഹിത്യംഎൻ. ബാലാമണിയമ്മഒപ്പനവിവേകാനന്ദൻലൈംഗികബന്ധംപ്ലാസ്റ്റിക് മലിനീകരണംശീതങ്കൻ തുള്ളൽമാർഗ്ഗംകളികുഞ്ഞുണ്ണിമാഷ്കൃഷ്ണനാട്ടംഇടശ്ശേരി ഗോവിന്ദൻ നായർമലിനീകരണം